, ,

അച്ഛനെ പറ്റിക്കുന്ന ഈ കുഞ്ഞിന്റെ കരച്ചില്‍ വൈറലായി

അച്ഛനെ പറ്റിക്കുന്ന ഈ കുഞ്ഞിന്റെ കരച്ചില്‍ വൈറലായി മാറിയിരിക്കുകയാണ്. 63ലക്ഷത്തില്‍ പരം ആളുകള്‍ യൂട്യൂബിലൂടെ ഈ വീഡിയോ കണ്ടു കഴിഞ്ഞു.
അച്ഛന്‍ നഖം വെട്ടാനൊരുങ്ങുമ്പോളാണ് ഈ കുഞ്ഞിന്റെ കള്ളക്കരച്ചില്‍. പീന്നീട് കരച്ചില്‍ ചിരിയായി മാറി അവസാനിക്കും. വീണ്ടും നഖം വെട്ടാനൊരുങ്ങുമ്പോള്‍ കരച്ചില്‍ തുടരും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%