,

ലോകത്തെ ഞെട്ടിച്ച പ്രകൃതി ദുരന്തങ്ങൾ 😯😯😯 – WATCH VIDEO

ലോകത്തെ ഞെട്ടിച്ച പ്രകൃതി ദുരന്തങ്ങൾ 😯😯😯 – WATCH VIDEO

 

ലോകത്തെ ഞെട്ടിച്ച പ്രകൃതി ദുരന്തങ്ങൾ – പ്രകൃതി ദുരന്തങ്ങൾ അല്ലെങ്കിൽ പ്രാകൃത ക്ഷോഭങ്ങൾ സർവനാശം വിതയ്ക്കുന്ന ഒരു വിപത്ത് തന്നെ ആണ്.മനുഷ്യനെയും എല്ലാ ജീവജാലങ്ങളെയും കെട്ടിടങ്ങളേയും എല്ലാം തന്നെ നശിപ്പിക്കുന്ന ഒരു വിപത്ത് തന്നെ ആണ് പ്രകൃതി ദുരന്തങ്ങൾ .പ്രകൃതി ദുരന്തങ്ങളെ തടയാൻ ഒരിക്കലും മനുഷ്യന് .സാധിക്കില്ല.അവയുടെ ഉത്ഭവം മനസിലാക്കി അതിന്ടെ തീവ്രത അറിഞ്ഞു നഷ്ടങ്ങൾ കുറയ്ക്കാൻ സാധിക്കും എന്നല്ലാതെ അതിനെ തീർത്തും ഇല്ലാതാക്കാൻ മനുഷ്യനാവില്ല

.പ്രകൃതി ക്ഷോഭങ്ങൾ പല തരത്തിലുമുണ്ട് .അതിൽ ചിലതാണ് ഉരുൾ പൊട്ടൽ,അഗ്നിപർവതം , ഭൂകമ്പം ,വെള്ളപ്പൊക്കം ,ഇടിമിന്നൽ ,സുനാമി ,ചുഴലിക്കാറ്റ് എന്നിവ .കഠിനമായ മഴയുടെ അനന്തരഫലമായി വരുന്ന ചില പ്രകൃതി ക്ഷോഭങ്ങൾ ആണ് വെള്ളപ്പൊക്കവും ഉരുൾപൊട്ടലും .ഭൂമിക്കടിയിലെ കല്ലും പുറന്തള്ളപ്പെടുന്ന അവസ്ഥയാണ് ഉരുൾ പൊട്ടൽ.അത് പോലെ അമിതമായ മഴ കാരണം കര പ്രദേശങ്ങളിലെ വെള്ളം ക്രമാതീതമായി വർധിക്കുമ്പോൾ ആകുന്നു .

സുനാമിയുടെ അനന്തരഫലം ആയും വെള്ളപ്പൊക്കം ഉണ്ടാവാം. കടലിന്റെ അടിത്തട്ടിൽ ഭൂകമ്പം കാരണം ഉണ്ടാവുന്ന കൂറ്റൻ തിരകൾ കരയിലേക്ക് അടിച്ചു സർവനാശം വരുത്തുന്ന ഒരു പ്രക്ഷോഭം ആണ് സുനാമി .വെള്ളപ്പൊക്കം കാരണം ഒരുപാട് നാശനഷ്ടങ്ങൾ സംഭവിക്കാം.സംഭവിക്കാം . തടസ്സപ്പെടും കൃഷി നശിക്കും അങ്ങനെ ജന ജീവിതം താറു മാറാകും .

ഉപരിതലത്തിന്ടെ അവിചാരിതമായ ചലനങ്ങൾ ആണ് ഭൂകമ്പം.ഭൂകമ്പത്തിന്റെ തീവ്രത കൂടിയാൽ കെട്ടിടങ്ങൾ വരെ ഇളകി മറിഞ്ഞു വീഴും.അങ്ങനെ ഉള്ള വീഴ്ചകളിലുള്ള മരണങ്ങൾ ആണ് ഭൂകമ്പത്തിലുള്ള മാനവ നഷ്ടങ്ങൾ .വിവർത്തന പ്രവർത്തനങ്ങൾ അല്ലെങ്കിൽ അഗ്നിപർവത പ്രവർത്തനങ്ങൾ കാരണം സംഭവിച്ചേക്കാം .അത് പോലെ പേടിക്കേണ്ട ഒരു പ്രകൃതി ക്ഷോഭം ആണ് ചുഴലിക്കാറ്റ് .ഒരു ന്യൂന മർദ്ദ കേന്ദ്രത്തിനു ചുറ്റും ചുഴറ്റിനിൽകുന്ന കൊടുങ്കാറ്റുകളുടെ ഒരു കൂട്ടമാണ് ചുഴലിക്കാറ്റ് .ശക്തമായ കാറ്റും പേമാരിയും ഇതിനൊപ്പം ഉണ്ടാവാറുണ്ട് .

ഇത് പോലുള്ള പ്രകൃതി ക്ഷോഭങ്ങൾ ഒരുപാട് ലക്ഷം പേരുടെ ജീവൻ എടുക്കാറുണ്ട് . പ്രകൃതിയുടെ ഈ വികൃതികൾ അവസാനിപ്പിക്കാൻ ഉള്ള ശക്തി എന്തായാലും മനുഷ്യർക്ക് ഒരിക്കലും കൈ വരിക്കില്ല .ഇത് പോലുള്ള ദുരന്തങ്ങൾ സംഭവിക്കുന്ന സ്ഥലങ്ങളിലെ ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതു മരണങ്ങൾ കുറയ്ക്കാൻ സഹായിക്കും .

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%