,

ഫേസ്ബുക്ക് മെസഞ്ചറിൽ നിരന്തരം ശല്യം ചെയ്തവർക്ക് ഒരു ഡോക്ടർ കൊടുത്തത് എട്ടിന്റെ പണി.

ഫേസ്ബുക്ക് മെസഞ്ചറിൽ നിരന്തരം ശല്യം ചെയ്തവർക്ക് ഒരു ഡോക്ടർ കൊടുത്തത് എട്ടിന്റെ പണി.

Image may contain: text
ഒരു ഡോക്ടർ നല്ല കാര്യങ്ങൾക്കായി ഒരു ഫെയ്സ്ബുക്ക് പേജ് തുടങ്ങിയപ്പോൾ കുറെ ജനങ്ങൾ അവർക്ക് സപ്പോർട്ട് ചെയ്തു.പക്ഷേ ചില ഞരമ്പുരോഗികൾ ഡോക്ടറെ മെസ്സേജ് അയച്ചു ശല്യം ചെയ്തുകൊണ്ടിരുന്നു.ബ്ലോക് ചെയ്താലും വേറെ പ്രൊഫൈൽ മെസേജ് വന്നുകൊണ്ടിരുന്നു. അവസാനം സഹികെട്ട് ഡോക്ടർ അവർ അയച്ച മെസ്സേജ് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ഇട്ടു.
ഡോക്ടറുടെ പോസ്റ്റ് വായിക്കാം…
No automatic alt text available.

**എന്താ അല്ലെ??ഒരു പണിയും ഇല്ലാത്തവർ മറ്റുള്ളവരെ ഉപദ്രവിച്ചു ജീവിക്കുന്നു…**

കുറച്ച് നല്ലവരായ ജനങ്ങൾ മെസ്സേജ് അയകുമ്പോൾ ഞാൻ അവരുടെ ആരോഗ്യ സംബന്ധമായ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാറുണ്ട്.. ഇനി താൽകാലികമായി മെസ്സേജ് മറുപടി നൽകുന്നതല്ല….ചിലർ മോശമായി മെസ്സേജ് അയച്ചു ശല്യം ചെയ്യുന്നു..അവരുടെ ഫോട്ടോ തൽകാലം ഇടുനില്ല… .പക്ഷേ അവരുടെ മെസ്സേജിന്റെ ഫോട്ടോ ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു..അവരോട് സഹതാപം മാത്രം😀
ഇത്രയൊക്കെയേ എനിക്ക് ചെയ്യാൻ പറ്റൂ…ഫോട്ടോ കൂടി ഇടണോ??
ഇനി ഇങ്ങനെ ആരേലും മെസ്സേജ് അയ്‌ച്ചാൽ ഞാൻ ഫോട്ടോ സഹിതം പേജ് ഇടും..കൂടാതെ fake പ്രൊഫൈൽ ആണെങ്കിൽ ഐപി അഡ്രസ് കണ്ടുപിടിക്കാവുന്നതാണ്…. ഇത് ഒരു പാഠമായിരിക്കട്ടെ..

Image may contain: text

What do you think?

1 point
Upvote Downvote

Total votes: 1

Upvotes: 1

Upvotes percentage: 100.000000%

Downvotes: 0

Downvotes percentage: 0.000000%